തിരുവനന്തപുരം:സംസ്ഥാനത്ത് തണുപ്പ് കുറഞ്ഞ് പകൽ ചൂട് കൂടുമെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് ശമനമായി. ഇന്ന് മധ്യകേരളത്തിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് മഴയ്ക്ക് സാധ്യത. .
ഞായറാഴ്ച വരെ ഒരു ജില്ലയിലും പ്രത്യേക മുന്നറിയിപ്പുകളില്ല. ശബരിമലയിൽ ഭാഗികമായി മേഘാവൃതമായ അന്തരീക്ഷമുള്ളതിനാൽ നേരിയ മഴ ലഭിക്കാനും സാധ്യതയുണ്ട്.
Source link