KERALAM

നിർമ്മാതാവ് എസ്.കുമാറിന്റെ ഭാര്യ ഡോ.കോമളം കുമാർ നിര്യാതയായി

പ​യ്യ​ന്നൂ​ർ​:​ ​തി​രു​വ​ന​ന്ത​പു​രം​ ​മെ​റി​ലാ​ൻ​ഡ് ​സി​നി​മാ​ ​നി​ർ​മ്മാ​ണ​ ​ക​മ്പ​നി​ ​സ്ഥാ​പ​ക​ൻ​ ​പ​രേ​ത​നാ​യ​പി.​ ​സു​ബ്ര​ഹ്മ​ണ്യ​ത്തി​ന്റെ​ ​മ​ക​നും​ ​സി​നി​മാ​ ​നി​ർ​മ്മാ​താ​വു​മാ​യി​രു​ന്ന​ ​പ​രേ​ത​നാ​യ​ ​എ​സ്.​ ​കു​മാ​റി​ന്റെ​ ​ഭാ​ര്യ​ ​പ്ര​ശ​സ്ത​ ​ഗൈ​ന​ക്കോ​ള​ജി​സ്റ്റ് ഡോ.​കോ​മ​ളം​ ​കു​മാ​ർ​ ​(83​)​ ​പ​യ്യ​ന്നൂ​രി​ലെ​ ​മ​ക​ൻ​ ​ഡോ.​ ​പ​ത്മ​നാ​ഭ​ൻ​ ​കു​മാ​റി​ന്റെ​ ​കെ​ളോ​ത്ത് ​വ​സ​തി​യി​ൽ​ ​നി​ര്യാ​ത​യാ​യി.​ ​​ ​മൃ​ത​ദേ​ഹം​ ​ ​ഞാ​യ​റാ​ഴ്ച​ ​രാ​വി​ലെ​ ​ തി​രുവനന്തപുരം വ​ഴു​ത​ക്കാ​ട് ​ഈ​ശ്വ​ര​വി​ലാ​സ​ത്തി​ലു​ള്ള​ ​മ​ക​ൾ​ ​മീ​ന​ ​കു​മാ​റി​ന്റെ​ ​ബീ​ക്ക​ൺ​ ​ഗ്രീ​ൻ​സ്ക്വ​യ​ർ​ ​ഫ്ലാ​റ്റി​ൽ​ ​കൊ​ണ്ടു​ ​വ​രും. സം​സ്ക്കാ​രം​ ​ഞാ​യ​റാ​ഴ്ച​ 3​ ​മ​ണി​ക്ക് ​ശാ​ന്തി​ക​വാ​ട​ത്തി​ൽ​ ​.
മ​റ്റ് ​മ​ക്ക​ൾ​:​ ​നീ​ല​ ​പ്ര​സാ​ദ്(​ട്രി​നി​റ്റി​ ​തി​യേ​റ്റ​ർ,​പ​ത്ത​നം​തി​ട്ട​),​ ​ഉ​മ​ ​രാ​ജ​ച​ന്ദ്ര​ൻ,​ ​പ്രൊ​ഫ.​മീ​ന​ ​കു​മാ​ർ​(​പാ​ല​ക്കാ​ട് ​മേ​ഴ്സി​ ​കോ​ളേ​ജ്),​പ​രേ​ത​നാ​യ​ ​കെ.​സു​ബ്ര​ഹ്മ​ണ്യം,​ഡോ.​പ​ദ്മ​നാ​ഭ​ൻ​(​ബേ​ബി​ ​മെ​മേ​മോ​റി​യ​ൽ​ ​ഹോ​സ്പി​റ്റ​ൽ,​ക​ണ്ണൂ​ർ​).​ ​മ​രു​മ​ക്ക​ൾ​:​രാ​ജേ​ന്ദ്ര​പ്ര​സാ​ദ്,​പ​രേ​ത​നാ​യ​ ​ഡോ.​രാ​ജ​ച​ന്ദ്ര​ൻ,​സ​ന്ധ്യ​ ​സു​ബ്ര​ഹ്മ​ണ്യം​(​ഏ​ജീ​സ് ​ഓ​ഫീ​സ്,​കൊ​ച്ചി),​ ​സാ​നി​ക​ ​പ​ത്മ​നാ​ഭ​ൻ.


Source link

Related Articles

Back to top button