ആയുധ പരിശീലനം: ശ്രീരാമസേന നേതാക്കൾക്കെതിരെ കേസ്
ആയുധ പരിശീലനം: ശ്രീരാമസേന നേതാക്കൾക്കെതിരെ കേസ് | മനോരമ ഓൺലൈൻ ന്യൂസ് – Bengaluru Police File Case Against Sri Ram Sene for Firearms Training Camp | Bengaluru Police | ബാംഗ്ലൂർ പോലീസ് | ശ്രീരാമസേന | Sri Ram Sena | India Bengaluru News Malayalam | Malayala Manorama Online News
ആയുധ പരിശീലനം: ശ്രീരാമസേന നേതാക്കൾക്കെതിരെ കേസ്
മനോരമ ലേഖകൻ
Published: January 11 , 2025 12:41 AM IST
1 minute Read
പ്രതീകാത്മക ചിത്രം. Image Credit: Tachjang/ istockphoto.com.
ബെംഗളൂരു∙തോക്ക് ഉപയോഗിക്കാൻ യുവാക്കൾക്ക് പരിശീലനം നൽകിയതിന് 12 ശ്രീരാമസേന നേതാക്കൾക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ മാസം നടന്ന സഹവാസ ക്യാംപിൽ ആയുധ പരിശീലനം നൽകുന്നതിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസിന് പരാതി ലഭിച്ചിരുന്നു. ലൈസൻസ് ആവശ്യമില്ലാത്ത എയർ ഗണ്ണുകളാണു ഉപയോഗിച്ചതെന്ന് ശ്രീരാമസേന സേന തലവൻ പ്രമോദ് മുത്തലിക് പറഞ്ഞു.
English Summary:
Weapons Training Scandal: Weapons training allegations led to charges against Sri Ram Sena leaders. Twelve leaders face legal action in Bengaluru following a viral video exposing youth firearms training.
76jul746ej5jh92tg5hjq1i9mj mo-news-common-malayalamnews mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-news-common-bengalurunews mo-crime-gun
Source link