ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിന്റെ സംഭരണി തകർന്ന് അപകടം; 4 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിന്റെ സംഭരണി തകർന്നതിനെ തുടർന്നുണ്ടായ അപകടത്തിൽ 4 മരണം | മനോരമ ഓൺലൈൻ ന്യൂസ് – Raipur Reports Four Deaths Following Steel Plant Disaster | Raipur accident | സ്റ്റീൽ പ്ലാന്റ | കുസും സ്റ്റീൽ പ്ലാന്റ് അപകടം | Latest Raipur News Malayalam | Malayala Manorama Online News
ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിന്റെ സംഭരണി തകർന്ന് അപകടം; 4 മരണം, നിരവധി പേർ കുടുങ്ങിക്കിടക്കുന്നു
ഓൺലൈൻ ഡെസ്ക്
Published: January 09 , 2025 11:03 PM IST
1 minute Read
സംഭരണി തകർന്നുണ്ടായ അപകടത്തിൽ നിന്ന്. Image Credit: X
റായ്പൂർ ∙ ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്റിന്റെ സംഭരണി തകർന്നുണ്ടായ അപകടത്തിൽ 4 മരണം. നിരവധി തൊഴിലാളികൾ കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. ഛത്തീസ്ഗഡിലെ മുംഗേലിയിലാണ് സംഭവം. നിർമാണത്തിലിരിക്കുന്ന കുസും സ്റ്റീൽ പ്ലാന്റിലാണ് അപകടം നടന്നത്. കുടുങ്ങിക്കിടക്കുന്ന തൊഴിലാളികളെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
സ്ഥലത്തുണ്ടായിരുന്ന എട്ടോളം തൊഴിലാളികള്‍ക്കു മുകളിലേക്കാണ് സംഭരണി തകര്‍ന്നുവീണത്. സംഭവം അറിഞ്ഞയുടന്‍ പൊലീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.
English Summary:
Chhattisgarh steel plant accident: Chhattisgarh steel plant accident leaves four dead and several trapped after a silo collapse at the Kusum Steel Plant in Mungeli. Rescue efforts are ongoing to save the workers trapped under the rubble of the collapsed cylindrical structure.
5us8tqa2nb7vtrak5adp6dt14p-list pldt0r4j1lmt4n4mdtir37osu 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews mo-news-national-states-chhattisgarh mo-health-death mo-educationncareer-labour
Source link