KERALAM
പെരിയഇരട്ടക്കൊല: കുഞ്ഞിരാമനടക്കം നാലുപേരുടെ ശിക്ഷയ്ക്ക് ഹൈക്കോടതി സ്റ്റേ
പെരിയഇരട്ടക്കൊല: കുഞ്ഞിരാമനടക്കം നാലുപേരുടെ
ശിക്ഷയ്ക്ക് ഹൈക്കോടതി സ്റ്റേ
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമനടക്കം സി.പി.എം നേതാക്കളായ നാലു പ്രതികളുടെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു.
January 09, 2025
Source link