തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയറി; തിരക്കിൽപ്പെട്ട് 6 പേർ മരിച്ചു | മനോരമ ഓൺലൈൻ ന്യൂസ് – Tirupati Temple Stampede: Four Dead, Many Injured During Vaikunta Ekadasi | Thirupathy Temple | Accident | India Andhra Pradesh News Malayalam | Malayala Manorama Online News
തിരുപ്പതി ക്ഷേത്രത്തിൽ കൂപ്പൺ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയറി; തിരക്കിൽപ്പെട്ട് 6 പേർ മരിച്ചു
ഓൺലൈൻ ഡെസ്ക്
Published: January 08 , 2025 10:38 PM IST
Updated: January 08, 2025 10:44 PM IST
1 minute Read
തിരുപ്പതി ക്ഷേത്രത്തിലെ തിരക്ക് (image credit : @ANI/X)
ഹൈദരാബാദ് ∙ തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലുംതിരക്കിലുംപ്പെട്ട് 6 മരണം. വൈകുണ്ഠ ഏകാദശി ദർശന കൂപ്പൺ വിതരണത്തിനിടെയാണ് അപകടം. കൂപ്പൺ വിതരണ കൗണ്ടറിലേക്ക് ആളുകൾ തള്ളിക്കയറുകയായിരുന്നു.
#WATCH | Andhra Pradesh: Four people died in a stampede that occurred at Vishnu Nivasam in Tirupati during the distribution of Vaikunta Dwara Sarva Darshan tokens. CM N Chandrababu Naidu spoke to officials over the phone about the treatment being provided to the injured in the… pic.twitter.com/655uJ7NEiK— ANI (@ANI) January 8, 2025
ഒട്ടേറെ പേർക്ക് പരുക്കേറ്റു. സ്ഥിതി ഇപ്പോഴും നിയന്ത്രണ വിധേയമല്ലെന്നാണ് വിവരം. പരുക്കേറ്റവരെ ക്ഷേത്രത്തിനു സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദക്ഷിണേന്ത്യയിലെ എറ്റവും വലിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് തിരുപ്പതി.
English Summary:
Tirupati stampede claims four lives. The tragic incident occurred during the distribution of Vaikunta Ekadasi darshan coupons, leading to injuries and chaos.
mo-religion-tirupati-balaji 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-common-accident mo-news-world-countries-india-indianews 2dbvg99cmdvcpd9t1qjs4d1cge mo-news-national-states-andhrapradesh mo-health-death