റിലയൻസിലെ നിക്ഷേപം: ക്രമക്കേടില്ലെന്ന് കെ.എഫ്.സി
തിരുവനന്തപുരം: റിലയൻസ് കൊമേഴ്സ്യൽ ഫിനാൻസിൽ 60 കോടി നിക്ഷേപിച്ചത് തിരിച്ചുകിട്ടാത്തതുമായി ബന്ധപ്പെട്ട ആക്ഷേപങ്ങൾ അടിസ്ഥാനരഹിതമാണെന്ന് കെ.എഫ്.സി മാനേജ്മെന്റ് അറിയിച്ചു. റിലയൻസ് ഫിനാൻസിലേത് ഉൾപ്പെടെ
January 08, 2025
Source link