CINEMA

സംവിധാനം ഉദയനിധിയുടെ ഭാര്യ; ജയം രവി–നിത്യ മേനൻ ചിത്രം ട്രെയിലര്‍

സംവിധാനം ഉദയനിധിയുടെ ഭാര്യ; ജയം രവി–നിത്യ മേനൻ ചിത്രം ട്രെയിലര്‍ | Kadhalikka Neramillai Trailer | Jayam Ravi | Nithya Menen | Kollywood Trailer | Kollywood News

സംവിധാനം ഉദയനിധിയുടെ ഭാര്യ; ജയം രവി–നിത്യ മേനൻ ചിത്രം ട്രെയിലര്‍

മനോരമ ലേഖകൻ

Published: January 08 , 2025 09:08 AM IST

1 minute Read

ട്രെയിലറിൽ നിന്നും

ജയം രവിയെയും നിത്യ മേനനെയും പ്രധാന കഥാപാത്രങ്ങളാക്കി ഉദയനിധിയുടെ ഭാര്യ കിരുതിക സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘കാതലിക്ക നേരമില്ലൈ’ സിനിമയുടെ ട്രെയിലർ എത്തി. വിനയ് റായി, യോഗി ബാബു, മനോ, ലക്ഷ്മി രാമകൃഷ്ണൻ, വിനോദിനി വൈദ്യനാഥൻ എന്നിവരാണ് മറ്റ് അഭിനേതാക്കൾ.

സംഗീതം എ.ആർ. റഹ്മാൻ. ചിത്രം നിർമിക്കുന്നത് റെഡ് ജയന്റിന്റെ ബാനറിൽ ഉദയനിധി സ്റ്റാലിനാണ്. കിരുതിക സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രം കൂടിയാണിത്.

ചിത്രം ജനുവരി 14ന് തിയറ്ററുകളിലെത്തും.

English Summary:
Watch Kadhalikka Neramillai Trailer

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-kollywoodnews mo-entertainment-movie-jayamravi f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nithyamenen mo-entertainment-common-teasertrailer gju93d05viv6sv69ub86t539a


Source link

Related Articles

Back to top button