പെരിയ കൊലപാതകകേസ് വിധി സ്മൃതി മണ്ഡപം രക്ഷിതാക്കൾ


DAY IN PICS
January 03, 2025, 02:19 pm
Photo: ശരത് ചന്ദ്രൻ

പെരിയ ഇരട്ട കൊലപാതക കേസിൽ കോടതി വിധി കേട്ട ശേഷം കല്ല്യോട്ടെ സ്‌മൃതി മണ്ഡപത്തിൽ എത്തിയ കൃപേഷിന്റെ മാതാവ് ബാലാമണി. സഹോദരി കൃഷ്ണകൃപ, ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ. എം പിമാരായ അഡ്വ. ജെബി മേത്തർ, രാജ്മോഹൻ ഉണ്ണിത്താൻ ഡീൻ കുര്യാക്കോസ് തുടങ്ങിയവർ സമീപം. ഫോട്ടോ : ശരത് ചന്ദ്രൻ


Source link
Exit mobile version