INDIA

ആസാറാം ബാപ്പുവിന് ഒരു കേസിൽ ഇടക്കാല ജാമ്യം

ആസാറാം ബാപ്പുവിന് ഒരു കേസിൽ ഇടക്കാല ജാമ്യം | മനോരമ ഓൺലൈൻ ന്യൂസ് – Controversial Asaram Bapu Receives Interim Bail in Gujarat Case | Asaram Bapu | ആസാറാം ബാപ്പു | Rape Case | ജാമ്യം | India New Delhi News Malayalam | Malayala Manorama Online News

ആസാറാം ബാപ്പുവിന് ഒരു കേസിൽ ഇടക്കാല ജാമ്യം

മനോരമ ലേഖകൻ

Published: January 08 , 2025 01:15 AM IST

1 minute Read

ആസാറാം ബാപ്പു. Photo: @Kshatriyadilip / Twitter

ന്യൂഡൽഹി ∙ പീഡനക്കേസുകളിൽ തടവുശിക്ഷ അനുഭവിക്കുന്ന വിവാദ സന്യാസി ആസാറാം ബാപ്പുവിന് കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജയിൽമോചിതനാകണമെങ്കിൽ ജോധ്പുരിലെ പീഡനക്കേസിൽ കൂടി ജാമ്യം ലഭിക്കേണ്ടതുണ്ട്. 17 ദിവസത്തെ പരോളിലായിരുന്ന ബാപ്പു കഴിഞ്ഞയാഴ്ച തിരികെ ജോധ്പുരിലെ ജയിലിലെത്തിയതിനു പിന്നാലെയാണ് ഗുജറാത്ത് കേസിൽ ജാമ്യം ലഭിച്ചത്. മാർച്ച് 31 വരെയുള്ള ജാമ്യവേളയിൽ അനുയായികളെയു കാണരുതെന്നതുൾപ്പെടെ വ്യവസ്ഥകളുണ്ട്. 

English Summary:
Asaram Bapu’s Bail: Asaram Bapu’s interim bail granted, but release hinges on Jodhpur case. The controversial ascetic secured bail in Gujarat, but needs further release in another rape case to leave prison.

4s9he1pnet6iisqsg52sal2sq7 mo-news-common-newdelhinews mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-judiciary-bail mo-crime-rapecasesinindia


Source link

Related Articles

Back to top button