INDIALATEST NEWS

കോൺഗ്രസ് ദേശീയ ആസ്ഥാനം ഉദ്ഘാടനം 15ന്

കോൺഗ്രസ് ദേശീയ ആസ്ഥാനം ഉദ്ഘാടനം 15ന് | മനോരമ ഓൺലൈൻ ന്യൂസ് – Sonia Gandhi to Inaugurate New Congress Headquarters ‘Indira Bhavan’ | Indira Bhavan | Sonia Gandhi | ഇന്ദിരാ ഭവൻ | സോണിയാ ഗാന്ധി | India New Delhi News Malayalam | Malayala Manorama Online News

കോൺഗ്രസ് ദേശീയ ആസ്ഥാനം ഉദ്ഘാടനം 15ന്

മനോരമ ലേഖകൻ

Published: January 08 , 2025 01:18 AM IST

1 minute Read

സോണിയ ഗാന്ധി (File Photo: JOSEKUTTY PANACKAL / MANORAMA)

ന്യൂഡൽഹി ∙   കോൺഗ്രസിന്റെ പുതിയ ദേശീയ ആസ്ഥാന മന്ദിരമായ കോട്‌ല മാർഗ് റോഡ് 9 എയിലെ ‘ഇന്ദിര ഭവൻ’ 15ന് 10ന്  സോണിയ ഗാന്ധി  ഉദ്ഘാടനം ചെയ്യുമെന്ന് സംഘടനാ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ അറിയിച്ചു. സോണിയ  പാർട്ടി അധ്യക്ഷയായിരിക്കെയാണ് 2016–ൽ മന്ദിരനിർമാണം ആരംഭിച്ചത്.

English Summary:
Congress headquarters inauguration: Sonia Gandhi will officially open the new Indira Bhavan in New Delhi on the 15th.

mo-politics-leaders-kcvenugopal mo-news-common-malayalamnews 7p498piunuv8tl7ao61jhk8heo 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-politics-leaders-soniagandhi mo-politics-parties-congress


Source link

Related Articles

Back to top button