INDIALATEST NEWS

ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും; കന്യാകുമാരി സ്വദേശി

ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാൻ | മനോരമ ഓൺ‌ലൈൻ ന്യൂസ് – ISRO | V Narayanan | Latest News

ഡോ.വി. നാരായണൻ ഐഎസ്ആർഒ ചെയർമാനാകും; കന്യാകുമാരി സ്വദേശി

ഓൺലൈൻ ഡെസ്ക്

Published: January 07 , 2025 11:50 PM IST

Updated: January 08, 2025 12:02 AM IST

1 minute Read

ഡോ.വി. നാരായണൻ. ചിത്രം: മനോരമ

തിരുവനന്തപുരം∙ ഡോ.വി. നാരായണൻ ഐഎസ്ആർഒയുടെ പുതിയ ചെയർമാനാകും. നിലവിൽ എൽപിഎസ്‍സി മേധാവിയാണ്.  നിലവിലെ ചെയർമാൻ  ഡോ.എസ്.സോമനാഥ് വിരമിക്കുന്ന ഒഴിവിലാണ് നിയമനം. കന്യാകുമാരി സ്വദേശിയാണ് വി. നാരായണൻ. ജനുവരി 14ന് പുതിയ ചെയർമാൻ സ്ഥാനമേൽക്കും. 

English Summary:
ISRO New Chairman : Dr V Narayanan has been named as the next chairman of the Indian Space Research Organisation

mo-news-common-latestnews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 3ta2eq19n3od1lbvgjjnb5nkqu mo-news-world-countries-india-indianews mo-space-isro


Source link

Related Articles

Back to top button