ഡല്‍ഹി തിരഞ്ഞെടുപ്പ് തീയതി ഇന്ന്; ഉച്ചയ്ക്ക് 2ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം
ഡല്‍ഹി തിരഞ്ഞെടുപ്പ് തീയതി ഇന്ന്; ഉച്ചയ്ക്ക് 2ന് വാർത്താസമ്മേളനം വിളിച്ച് തിരഞ്ഞെടുപ്പ് കമ്മിഷൻ – Delhi Assembly Elections, Announcement Expected Today –
ഡല്‍ഹി തിരഞ്ഞെടുപ്പ് തീയതി ഇന്ന്; ഉച്ചയ്ക്ക് 2ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാർത്താസമ്മേളനം
ഓൺലൈൻ ഡെസ്‍ക്
Published: January 07 , 2025 10:26 AM IST
1 minute Read
മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷണർ രാജീവ് കുമാർ. ഫോട്ടോ: രാഹുൽ ആർ. പട്ടം ∙ മനോരമ
ന്യൂഡൽഹി∙ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനായി തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്നുച്ചയ്ക്ക് രണ്ടുമണിക്ക് വാർത്താ സമ്മേളനം വിളിച്ചു. ഏഴാം ഡൽഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 15ന് അവസാനിക്കും. തുടർച്ചയായി മൂന്നാം വട്ടവും അധികാരത്തിലേറാൻ ശ്രമിക്കുകയാണ് എഎപി (ആംആദ്മി പാർട്ടി). ലോക്സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യാ സഖ്യത്തിന്റെ ഭാഗമായി നിന്നു മത്സരിച്ച കോൺഗ്രസും എഎപിയും ഇത്തവണ നേർക്കുനേർ പോരാട്ടം നടത്തുകയാണ്.
English Summary:
Delhi Assembly Election: The dates of Assembly polls in Delhi will be announced.
mo-news-common-newdelhinews 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-politics-elections mo-news-world-countries-india-indianews 7je2k6rltck6mkpi5q43k5brli
Source link