INDIA

നേപ്പാളിൽ വൻഭൂചലനം; 7.1 തീവ്രത, ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

നേപ്പാളിൽ രാവിലെ വൻഭൂചലനം; ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം – Strong Earthquake near Nepal-Tibet Border: Tremors Felt Across Wide Area – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

നേപ്പാളിൽ വൻഭൂചലനം; 7.1 തീവ്രത, ഡൽഹിയിലും ഉത്തരേന്ത്യയിലും പ്രകമ്പനം

ഓൺലൈൻ ഡെസ്‍ക്

Published: January 07 , 2025 07:34 AM IST

Updated: January 07, 2025 08:01 AM IST

1 minute Read

Representative Image. Image Credit: Petrovich9/istockphoto.com

ന്യൂഡൽഹി∙ നേപ്പാളിൽ വൻ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തി. നേപ്പാൾ–ടിബറ്റ് അതിർത്തിയിൽ രാവിലെ ആറരയോടെയാണു ഭൂചലനം അനുഭവപ്പെട്ടതെന്നു യുഎസ് ജിയോളജിക്കൽ‌ സർവേ (യുഎസ്ജിഎസ്) അറിയിച്ചു. ഡൽഹി–എൻസിആർ, ബിഹാർ, ഉത്തരേന്ത്യയുടെ മറ്റു ഭാഗങ്ങൾ എന്നിവിടങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളോ ആളപായമോ ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.

English Summary:
Nepal Earthquake: Magnitude 7.1 Earthquake Shakes Nepal, Tremors Felt in Delhi

5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-world-countries-nepal mo-environment-earthquake 3evsjqt52nvoppn5pf7dcvlrub


Source link

Related Articles

Back to top button