ആർ.എസ്.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട കളക്ടറേറ്റിലേക്ക് നടത്തിയ മാർച്ചും ധർണയും കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യുന്നു.

കേരളകൗമുദിയും കൊല്ലം ശങ്കേഴ്സ് ആശുപത്രിയും സംയുക്തമായിനടത്തിയ ന്യൂറോളജി, ന്യൂറോ സർജറി, ന്യൂറോ റീഹാബിലിറ്റേഷൻ മെഗാ മെഡിക്കൽ ക്യാമ്പിന്റ ഉദ്ഘാടനം എസ്.എൻ ട്രസ്റ്റ് മെഡിക്കൽ മിഷൻ അസി.സെക്രട്ടറിയും എസ്.എൻ.ഡി.പി യോഗം കൊല്ലം യൂണിയൻ സെക്രട്ടറിയുമായ എൻ. രാജേന്ദ്രൻ നിർവഹിക്കുന്നു. കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്. രാധാകൃഷ്ണൻ, എസ്.എൻ.ഡി.പി യോഗം കൗൺസിലറും ഹോസ്പിറ്റൽ മാനേജിംഗ് കമ്മിറ്റി അംഗവുമായ പി. സുന്ദരൻ, ന്യൂറോളജിസ്റ്റ് ഡോ. കെ.എൻ. ശ്യാംപ്രസാദ്, ന്യൂറോ സർജൻ ഡോ. ജയകുമാരൻ, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ കൺസൾട്ടന്റ് ഡോ. രൂരു ശാന്ത, ഡോക്ടർമാരായ മീന അശോകൻ, ദീപേഷ്, ബിൻസി തുടങ്ങിയവർ സമീപം.


Source link
Exit mobile version