INDIA

തമിഴ്നാട്ടിലും എച്ച്‌എംപിവി; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിൽ

തമിഴ്നാട്ടിലും എച്ച്‌എംപിവി; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിൽ- HMPV | Tamil Nadu | Manorama News

തമിഴ്നാട്ടിലും എച്ച്‌എംപിവി; ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിൽ

മനോരമ ലേഖകൻ

Published: January 06 , 2025 05:33 PM IST

1 minute Read

ചെന്നൈ ∙ തമിഴ്നാട്ടിലും എച്ച്‌എംപിവി സ്ഥിരീകരിച്ചു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ 2 കുട്ടികൾ ചികിത്സയിൽ. ചുമ, ശ്വാസതടസ്സം ഉൾപ്പെടെയുള്ള പ്രശ്നങ്ങളെ തുടർന്നാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടികൾ സുഖം പ്രാപിച്ചു വരുന്നതായി ആരോഗ്യവകുപ്പ്.

English Summary:
HMPV: Two Children in Chennai Test Positive

7upr2tcae6ckkjd881l3mm5tu3 5us8tqa2nb7vtrak5adp6dt14p-list mo-health-human-metapneumo-virus 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-news-national-states-tamilnadu


Source link

Related Articles

Back to top button