INDIALATEST NEWS

ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു; സാങ്കേതിക പ്രശ്നമെന്നു സൂചന

സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു; സാങ്കേതിക പ്രശ്നമെന്നു സൂചന – ISRO Postpones Crucial Space Docking Experiment – Manorama Online | Malayalam News | Manorama News | മനോരമ ഓൺലൈൻ ന്യൂസ്

ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു; സാങ്കേതിക പ്രശ്നമെന്നു സൂചന

ഓൺലൈൻ ഡെസ്‍ക്

Published: January 06 , 2025 02:17 PM IST

1 minute Read

സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് സ്പേഡെക്സ് ദൗത്യവുമായി പിഎസ്എൽവി സി–60 റോക്കറ്റ് കുതിച്ചുയരുന്നു. (Videograb/ISRO Youtube)

ബെംഗളൂരു∙ ഐഎസ്ആർഒയുടെ സ്പേസ് ഡോക്കിങ് പരീക്ഷണം മാറ്റിവച്ചു. നാളെ രാവിലെ 9നും 10നുമിടയിൽ നടക്കാനിരുന്ന പരീക്ഷണമാണ് വ്യാഴാഴ്ചത്തേക്കു മാറ്റിയത്. സാങ്കേതിക പ്രശ്നം കാരണമാണു പരീക്ഷണം മാറ്റിയതെന്നാണു സൂചന.

English Summary:
Space Docking Experiment: ISRO’s ambitious space docking experiment has been postponed due to a technical issue.

5us8tqa2nb7vtrak5adp6dt14p-list 4eo6fbk1kqm7h75t7scto5f7kn 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-space-isro mo-space


Source link

Related Articles

Back to top button