നന്ദമൂരിക്കു വില്ലനായി ഷൈൻ ടോം ചാക്കോ; ‘ഠാക്കു മഹാരാജ്’ ട്രെയിലർ
നന്ദമൂരിക്കു വില്ലനായി ഷൈൻ ടോം ചാക്കോ; ‘ഠാക്കു മഹാരാജ്’ ട്രെയിലർ | Daaku Maharaaj Trailer | Shine Tom Chacko Nandamuri | Nandamuri Balakrishna Salary | Shine Tom Chacko Salary
നന്ദമൂരിക്കു വില്ലനായി ഷൈൻ ടോം ചാക്കോ; ‘ഠാക്കു മഹാരാജ്’ ട്രെയിലർ
മനോരമ ലേഖകൻ
Published: January 06 , 2025 02:17 PM IST
1 minute Read
ഷൈൻ ടോം ചാക്കോ, നന്ദമൂരി ബാലകൃഷ്ണ
നന്ദമൂരി ബാലകൃഷ്ണ നായകനാകുന്ന ‘ഠാക്കു മഹാരാജ്’ ട്രെയിലർ എത്തി.ബോബി കൊല്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ ഇരട്ട വേഷത്തിലാണ് താരം എത്തുന്നത്. ബോബി ഡിയോൾ ആണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളി താരം ഷൈൻ ടോമും നെഗറ്റിവ് വേഷത്തിലെത്തുന്നു.
ശ്രദ്ധ ശ്രീനാഥ്, പ്രഗ്യ ജയ്സാൾ, ചാന്ദ്നി ചൗധരി എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സംഗീതം തമൻ. ഛായാഗ്രഹണം വിജയ് കാർത്തിക് കണ്ണൻ. സൂര്യ ദേവര നാഗ വംശിയാണ് നിർമാണം.
എഡിറ്റിങ് നിരഞ്ജൻ, റൂബെൻ. തിരക്കഥ കെ. ചക്രവർത്തി റെഡ്ഡി. ചിത്രം അടുത്ത മാസം തിയറ്ററുകളിലെത്തും.
English Summary:
Watch Daaku Maharaaj Theatrical Trailer
7rmhshc601rd4u1rlqhkve1umi-list mo-entertainment-common-tollywoodnews f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nandamuribalakrishna 52qfvrc1j1hvshjmhuap3nvuss mo-entertainment-common-teasertrailer
Source link