KERALAM
സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി വി.എൻ.വാസവനെത്തുന്നു…
DAY IN PICS
January 05, 2025, 03:21 pm
Photo: ശ്രീകുമാർ ആലപ്ര
പാമ്പാടിയിൽ നടന്ന സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിൻ്റെ സമാപന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ചുവപ്പ് സേന മാർച്ചിൽ സല്യൂട്ട് സ്വീകരിക്കാൻ മന്ത്രി വി.എൻ.വാസവനെത്തുന്നു
Source link