‘ദേശീയഗാനം ആലപിച്ചില്ല’: സഭയിൽനിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ
ദേശീയ ഗാനം ആലപിച്ചില്ല; തമിഴ്നാട് നിയമസഭയിൽ നിന്നും ഇറങ്ങിപ്പോയി ഗവർണർ | മനോരമ ഓൺലൈൻ ന്യൂസ്- Tamil Nadu politics | india chennai news malayalam | National Anthem Row | Governor R.N. Ravi Leaves Tamil Nadu Assembly | Malayala Manorama Online News
‘ദേശീയഗാനം ആലപിച്ചില്ല’: സഭയിൽനിന്ന് ഇറങ്ങിപ്പോയി തമിഴ്നാട് ഗവർണർ
മനോരമ ലേഖകൻ
Published: January 06 , 2025 11:51 AM IST
1 minute Read
ആർ.എൻ.രവി (PTI Photo/R Senthil Kumar)
ചെന്നൈ∙ തമിഴ്‌നാട് നിയമസഭയിൽ വീണ്ടും നാടകീയ രംഗങ്ങൾ. സഭ ആരംഭിക്കും മുൻപ് ദേശീയഗാനം ആലപിച്ചില്ലെന്ന് ആരോപിച്ച് ഗവർണർ ആർ.എൻ.രവി ഇറങ്ങിപ്പോയി.
‘തമിഴ് തായ് വാഴ്ത്ത്’ ആലപിക്കും മുൻപ് ദേശീയഗാനം ആലപിക്കണമെന്ന ഗവർണറുടെ ആവശ്യം സർക്കാർ തള്ളിയതിനെ തുടർന്നാണ് സർക്കാർ തയാറാക്കിയ പ്രസംഗത്തിന്റെ ഒരു വരി പോലും വായിക്കാതെ ഗവർണർ ഇറങ്ങിപ്പോയത്. ഗവർണർക്കെതിരെ പ്രതിഷേധവുമായി കറുത്ത ബാഡ്ജ് അണിഞ്ഞാണ് കോൺഗ്രസ് അംഗങ്ങൾ ഇന്ന് സഭയിലെത്തിയത്.
English Summary:
National Anthem Row: Tamil Nadu Governor Walks Out Of Assembly, Says National Anthem Insulted
mo-news-national-personalities-r-n-ravi 5us8tqa2nb7vtrak5adp6dt14p-list 40oksopiu7f7i7uq42v99dodk2-list 5q9amdl8cql74r2qr9ke673fnl mo-news-world-countries-india-indianews mo-news-national-states-tamilnadu mo-legislature-governor
Source link