WORLD

ബന്ദിയാക്കിയ 19-കാരിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്; നെതന്യാഹുവിനോട് അഭ്യര്‍ഥനയുമായി കുടുംബം


ജെറുസലേം: ബന്ദിയാക്കിയ ഇസ്രയേലി യുവതിയുടെ വീഡിയോ പുറത്തുവിട്ട് ഹമാസ്. 2023 ഒക്ടോബറില്‍ ഇസ്രയേലില്‍ ഹമാസ് നടത്തിയ ആക്രമണത്തിനുപിന്നാലെ ബന്ദിയാക്കിയ ലിറി അല്‍ബാഗ് (19) ന്റെ വീഡിയോ ആണ് പുറത്തുവിട്ടിട്ടുള്ളത്. തന്റെ മോചനം സാധ്യമാക്കണമെന്ന് ഇസ്രയേല്‍ സര്‍ക്കാരിനോട് 19-കാരി ഹീബ്രുഭാഷയില്‍ അഭ്യര്‍ഥിക്കുന്നതാണ് വീഡിയോയിലുള്ളതെന്ന്‌ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടുചെയ്തു.


Source link

Related Articles

Back to top button