KERALAM
റിജിത്ത് വധക്കേസ്, 9 ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി ഏഴിന്
റിജിത്ത് വധക്കേസ്, 9 ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകർ കുറ്റക്കാർ, ശിക്ഷാവിധി ഏഴിന്
തലശേരി: സി.പി.എം പ്രവർത്തകൻ റിജിത്ത് ശങ്കരനെ (26) ഇരുപത് കൊല്ലംമുമ്പ് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പ്രതികളായ ഒൻപത് ആർ.എസ്.എസ്- ബി.ജെ.പി പ്രവർത്തകരും കുറ്റക്കാരാണെന്ന് തലശേരി അഡി. ജില്ല സെഷൻസ് കോടതി (മൂന്ന്) ജഡ്ജി റൂബി കെ.ജോസ് കണ്ടെത്തി.
January 05, 2025
Source link