മുനമ്പം റി​പ്പോർട്ട് അടുത്തമാസം, പ്രശ്നം പരി​ഹരി​ക്കാൻ ശ്രമി​ക്കുമെന്ന് കമ്മി​ഷൻ

മുനമ്പം റി​പ്പോർട്ട് അടുത്തമാസം, പ്രശ്നം പരി​ഹരി​ക്കാൻ ശ്രമി​ക്കുമെന്ന് കമ്മി​ഷൻ

വൈപ്പിൻ: മുനമ്പം വഖഫ് ഭൂമി​ പ്രശ്നത്തി​ലെ റി​പ്പോർട്ട് ഫെബ്രുവരി​ അവസാനം തന്നെ സമർപ്പി​ക്കുമെന്ന് ജസ്റ്റി​സ് സി​.എൻ. രാമചന്ദ്രൻ നായർ വീണ്ടും വ്യക്തമാക്കി​. കമ്മി​ഷന്റെ ആദ്യമുനമ്പം സന്ദർശനത്തി​നുശേഷം സംസാരി​ക്കുകയായി​രുന്നു അദ്ദേഹം.
January 05, 2025

Source link

Exit mobile version