KERALAM
മുനമ്പം റിപ്പോർട്ട് അടുത്തമാസം, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് കമ്മിഷൻ
മുനമ്പം റിപ്പോർട്ട് അടുത്തമാസം, പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുമെന്ന് കമ്മിഷൻ
വൈപ്പിൻ: മുനമ്പം വഖഫ് ഭൂമി പ്രശ്നത്തിലെ റിപ്പോർട്ട് ഫെബ്രുവരി അവസാനം തന്നെ സമർപ്പിക്കുമെന്ന് ജസ്റ്റിസ് സി.എൻ. രാമചന്ദ്രൻ നായർ വീണ്ടും വ്യക്തമാക്കി. കമ്മിഷന്റെ ആദ്യമുനമ്പം സന്ദർശനത്തിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
January 05, 2025
Source link