പെരിയ ഇരട്ടക്കൊല കേസിലെ കുറ്റവിമുക്തർ


പെരിയ ഇരട്ടക്കൊല
കേസിലെ കുറ്റവിമുക്തർ

കൊച്ചി: പെരിയ ഇരട്ടക്കൊലപാതക കേസിലെ പത്തു പ്രതികളെ സി.ബി.ഐ കോടതി കുറ്റവിമുക്തരാക്കി. പ്രദീപ് (കുട്ടൻ), മുരളി, ബി. മണികണ്ഠൻ (ആലക്കോട് മണി), എൻ. ബാലകൃഷ്ണൻ, എ. മധു (ശാസ്താ മധു), റെജി വർഗീസ്, എ. ഹരിപ്രസാദ്, പി.രാജേഷ് (രാജു), വി. ഗോപകുമാർ (ഗോപൻ വെളുത്തോളി), പി.വി.സന്ദീപ് (സന്ദീപ് വെളുത്തോളി). തെളിവു നശിപ്പിക്കൽ, പ്രതികളെ രക്ഷപ്പെടാൻ സഹായിക്കൽ എന്നീ കുറ്റങ്ങൾ ഇവർക്കെതിരേ തെളിഞ്ഞില്ല.
January 04, 2025


Source link

Exit mobile version