KERALAM

അഞ്ചുവർഷം പ്രശ്നമല്ല: കെ.വി. കുഞ്ഞിരാമൻ

കൊച്ചി: അഞ്ചുവർഷത്തെ ശിക്ഷാകാലാവധി ഒരു പ്രശ്നമല്ലെന്ന് 20-ാം പ്രതിയായ ഉദുമ മുൻ എം.എൽ.എ കെ.വി. കുഞ്ഞിരാമൻ. മേൽനടപടികളുമായി മുന്നോട്ട് പോകുമെന്ന് ശിക്ഷാവിധി കഴിഞ്ഞ് പുറത്തിറങ്ങിയശേഷം മാദ്ധ്യമങ്ങളോട് പറഞ്ഞു.അണികളെ അഭിവാദ്യം ചെയ്തായിരുന്നു കാക്കനാട്ജയിലിലേക്കുള്ള യാത്ര.


Source link

Related Articles

Back to top button