കലാമണ്ഡലം ഗോപിയുടെ കവിതാസമാഹാരം പ്രകാശനം 11ന്


കലാമണ്ഡലം ഗോപിയുടെ
കവിതാസമാഹാരം പ്രകാശനം 11ന്

തൃശൂർ: കഥകളി ആചാര്യൻ ഡോ. കലാമണ്ഡലം ഗോപിയുടെ കവിതാസമാഹാരം മനോരഥത്തിന്റെ പ്രകാശനം 11ന് രാവിലെ പത്തിന് കേരള സാഹിത്യ അക്കാഡമിയിൽ നടക്കും. മുൻ ചീഫ് സെക്രട്ടറി കെ.ജയകുമാർ പ്രകാശനം നിർവഹിക്കും. മുൻമന്ത്രി വി.എസ്. സുനിൽ കുമാർ പുസ്തകം സ്വീകരിക്കും. 44 കവിതകളാണ് പുസ്തകത്തിലുള്ളത്. മന്ത്രി കെ. രാജൻ ഉദ്ഘാടനം ചെയ്യും.
January 03, 2025


Source link

Exit mobile version