സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് പതാക ഉയർത്തുന്നു…


സിപിഎം കോട്ടയം ജില്ലാ സമ്മേളനത്തിന് തുടക്കം കുറിച്ച് പാമ്പാടിയിലെ പൊതുസമ്മേളന നഗറിൽ സ്വാഗതസംഘം ചെയർമാൻ കെ എം രാധാകൃഷ്ണൻ പതാക ഉയർത്തുന്നു.മന്ത്രി വിഎൻ.വാസവൻ,ജില്ലാ സെക്രട്ടറി എവി റസൽ തുടങ്ങിയവർ സമീപം


Source link
Exit mobile version