CINEMA

നിവിൻ പോളി-നയൻ‌താര ടീം വീണ്ടും; ‘ഡിയർ സ്റ്റുഡന്റസ്’ ഫസ്റ്റ്ലുക്ക്

നിവിൻ പോളി-നയൻ‌താര ടീം വീണ്ടും; ‘ഡിയർ സ്റ്റുഡന്റസ്’ ഫസ്റ്റ്ലുക്ക് | Dear Students Movie

നിവിൻ പോളി-നയൻ‌താര ടീം വീണ്ടും; ‘ഡിയർ സ്റ്റുഡന്റസ്’ ഫസ്റ്റ്ലുക്ക്

മനോരമ ലേഖകൻ

Published: January 03 , 2025 09:33 AM IST

1 minute Read

പോസ്റ്റർ

‘ലവ് ആക്‌ഷൻ ഡ്രാമ’യ്ക്കു ശേഷം നിവിൻ പോളിയും നയൻ താരയും വീണ്ടും ഒന്നിക്കുന്ന ചിത്രം ‘ഡിയർ സ്റ്റുഡന്റ്സ്’ ഫസ്റ്റ്ലുക്ക് എത്തി. ജോർജ് ഫിലിപ്പ് റോയ്, സന്ദീപ് കുമാർ എന്നിവർ ചേർന്ന് രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം ഫീൽഗുഡ് എന്റർടെയ്നറായിരിക്കും എന്ന സൂചനയാണ് ലഭിക്കുന്നത്.
വിനീത് ജയിൻ നേതൃത്വം നൽകുന്ന മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചു പോളി ജൂനിയർ പിക്‌ചേഴ്‌സിന്റെ ബാനറിൽ നിവിൻ പോളി തന്നെയാണ് ചിത്രം നിർമിക്കുന്നതും. നയൻതാരയുടെയും ഭർത്താവ് വിഘ്നേഷ് ശിവന്റെയും പ്രൊഡക്‌ഷൻ കമ്പനിയായ റൗഡി പിക്ചേഴ്സും സിനിമയുടെ ഭാഗമാണ്. 

ഈ വർഷം ഡിയർ സ്റ്റുഡന്റസ് പ്രേക്ഷകരുടെ മുന്നിലെത്തും. ഡിജിറ്റൽ മാർക്കറ്റിങ് അനൂപ് സുന്ദരൻ, പിആർഒ ശബരി.

English Summary:
Nivin Pauly, Nayanthara team up for Dear Students; first look poster is out

7rmhshc601rd4u1rlqhkve1umi-list ggrarvr2lp8qv565bphhv54mg f3uk329jlig71d4nk9o6qq7b4-list mo-entertainment-movie-nayanthara mo-entertainment-movie-nivinpauly


Source link

Related Articles

Back to top button