KERALAM

കൗമാര കലോത്സവത്തിന് നാളെ തിരിതെളിയും


കൗമാര കലോത്സവത്തിന് നാളെ തിരിതെളിയും

തിരുവനന്തപുരം: 63 ാമത് സംസ്ഥാന സ്‌കൂൾകലോത്സവത്തിന് നാളെ തിരി തെളിയും. രാവിലെ ഒൻപതിന് സെൻട്രൽ സ്റ്റേഡിയത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ പതാക ഉയർത്തും. 15 അടി ഉയരമുള്ള വീണയുടെ മാതൃകയിലാണ് കൊടിമരം.
January 03, 2025


Source link

Related Articles

Back to top button