KERALAM
കെ.എസ്.ഇ.ബി സമരം ഒത്തുതീർപ്പായി
കെ.എസ്.ഇ.ബി സമരം ഒത്തുതീർപ്പായി
തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഇടതുസംഘടനകളുടെ നേതൃത്വത്തിൽ കെ.എസ്.ഇ.ബി ആസ്ഥാനമായ വൈദ്യുതി ഭവനു മുന്നിൽ 16ദിവസമായി നടത്തിവന്ന അനിശ്ചിതകാല സമരം ഒത്തുതീർപ്പായി.
January 03, 2025
Source link