CINEMA

പുതുവർഷത്തിൽ സാരിയിൽ അണിഞ്ഞൊരുങ്ങി മീനാക്ഷി ദിലീപ്

പുതുവർഷത്തിൽ സാരിയിൽ അണിഞ്ഞൊരുങ്ങി മീനാക്ഷി ദിലീപ്

പുതുവർഷത്തിൽ സാരിയിൽ അണിഞ്ഞൊരുങ്ങി മീനാക്ഷി ദിലീപ്

മനോരമ ലേഖിക

Published: January 02 , 2025 11:59 AM IST

1 minute Read

പുതുവർഷത്തിൽ അണിഞ്ഞൊരുങ്ങി സുന്ദരിയായി മീനാക്ഷി ദിലീപ്. മുല്ലപ്പൂ ചൂടി ബെയ്ജ് നിറത്തിലുള്ള പട്ടുസാരിയുമുടുത്താണ് മീനാക്ഷി പുതുവർഷത്തെ വരവേറ്റത്. 
മീനാക്ഷിയെ ഒരുക്കിയിരിക്കുന്നത് കാവ്യാ മാധവന്റെ പ്രിയ മേക്കപ്പ് ആർട്ടിസ്റ്റ് ഉണ്ണി പി.എസ്. ആണ്. മീനൂട്ടി സ്വതസിദ്ധമായി സുന്ദരിയായിരിക്കുന്നതിനാൽ മിനിമൽ മേക്കപ്പ് മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്ന് ഉണ്ണി പറയുന്നു.

ചിത്രങ്ങൾ മീനാക്ഷി പോസ്റ്റ് ചെയ്ത് ചുരുങ്ങിയ സമയത്തിനകം സ്നേഹംകൊണ്ട് മൂടുകയാണ് പ്രേക്ഷകർ. അമ്മയെ പോലെ തന്നെ സുന്ദരിയായിരിക്കുന്നു എന്നും, സിനിമയിൽ ഈ വർഷം അരങ്ങേറ്റം കുറിക്കൂ എന്നൊക്കെയാണ് കമന്റുകൾ.

English Summary:
Meenakshi Dileep’s new look went viral

7rmhshc601rd4u1rlqhkve1umi-list mo-news-kerala-personalities-meenakshidileep mo-entertainment-common-malayalammovienews mo-entertainment-movie-dileep mo-entertainment-movie-kavyamadhavan f3uk329jlig71d4nk9o6qq7b4-list 2dr37efum7mn1asqmolsl4cgs6


Source link

Related Articles

Back to top button