KERALAM
ഹോർത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകി
ഹോർത്തൂസ് മലബാറിക്കൂസിന് പുനർജന്മമേകി
തൃശൂർ: കേരളത്തിലെ സസ്യസമ്പത്തിനെക്കുറിച്ചുള്ള ‘ഹോർത്തൂസ് മലബാറിക്കൂസ് ‘ എന്ന പ്രാചീന ലാറ്റിൻഗ്രന്ഥം ഇംഗ്ലീഷിലും മലയാളത്തിലും ആദ്യമെത്തിച്ച ഗവേഷകനാണ് ഡോ. കെ.എസ്. മണിലാൽ. എറണാകുളം മഹാരാജാസിൽ നിന്ന് ബിരുദപഠനം പൂർത്തിയാക്കിയ ശേഷം മദ്ധ്യപ്രദേശിലെ സാഗർ സർവകലാശാലയിൽ നിന്ന് 1964ൽ സസ്യശാസ്ത്രത്തിൽ പി.എച്ച്.ഡി നേടി.
January 02, 2025
Source link