2000 നോട്ടുകൾ: തിരിച്ചെത്താൻ 6,691 കോടി രൂപ | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | RBI | Reserve Bank Of India | 2000 rupees | ₹2000 note | currency withdrawal | currency exchange | note recall | note ban | unreturned notes – RBI’s 2000 rupee note withdrawal: Rs 6,691 crore yet to return | India News, Malayalam News | Manorama Online | Manorama News
2000 നോട്ടുകൾ: തിരിച്ചെത്താൻ 6,691 കോടി രൂപ
മനോരമ ലേഖകൻ
Published: January 02 , 2025 03:36 AM IST
1 minute Read
Rs 2,000 rupee currency notes. PTI Photo/Kunal Patil
ന്യൂഡൽഹി ∙ ഇനി റിസർവ് ബാങ്കിലേക്കു തിരിച്ചെത്താനുള്ളത് 6,691 കോടി രൂപയുടെ 2,000 രൂപ നോട്ടുകൾ. 98.12% നോട്ടുകൾ തിരിച്ചെത്തി. 2023 മേയ് 19നാണ് 2,000 രൂപയുടെ കറൻസി പിൻവലിക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം ആർബിഐ നടത്തിയത്. അന്ന് 3.56 ലക്ഷം കോടി രൂപയുടെ നോട്ടാണ് വിനിമയത്തിലുണ്ടായിരുന്നത്.
തിരുവനന്തപുരം അടക്കം രാജ്യത്ത് റിസർവ് ബാങ്കിന്റെ കീഴിലുള്ള 19 ഇഷ്യു ഓഫിസുകളിലൂടെ മാത്രമേ നിലവിൽ 2,000 രൂപ കറൻസി മാറ്റിയെടുക്കാൻ കഴിയൂ.
English Summary:
RBI’s 2000 rupee note withdrawal: Rs 6,691 crore yet to return
mo-news-common-malayalamnews mo-news-common-newdelhinews mo-business-rbi 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-business-reservebankofindia 6anghk02mm1j22f2n7qqlnnbk8-list 6svsbqomsjfnttthc23jg6k9cn
Source link