CINEMA

പുതുവർഷത്തില്‍ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി ദുർഗകൃഷ്ണ

പുതുവർഷത്തില്‍ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി ദുർഗകൃഷ്ണ | Durga Krishna Photoshoot

പുതുവർഷത്തില്‍ ഗ്ലാമർ ഫോട്ടോഷൂട്ടുമായി നടി ദുർഗകൃഷ്ണ

മനോരമ ലേഖകൻ

Published: January 01 , 2025 10:32 AM IST

1 minute Read

ദുർഗ കൃഷ്ണ

പുതുവർഷത്തില്‍ പുത്തൻ ഫോട്ടോഷൂട്ടുമായി നടി ദുർഗകൃഷ്ണ. ഗ്ലാമർ ലുക്കിലാണ് നടി പ്രത്യക്ഷപ്പെടുന്നത്. വികാസ് വികെഎസ് ആണ് മേക്കപ്പ് ആർ‍ടിസ്റ്റ്.

ഫോട്ടോഗ്രഫി: ജിക്സൺ. സ്റ്റൈൽ: അനൂപ് അരവിന്ദ്. വിഡിയോയിൽ അതിസുന്ദരിയായാണ് താരം പ്രത്യക്ഷപ്പെടുന്നത്.

വിമാനം എന്ന സിനിമയിലൂടെ അഭിനയ രംഗത്തെത്തിയ താരമാണ് ദുർഗ. പ്രേതം 2, ഉടൽ, ലവ് ആക്‌ഷൻ ഡ്രാമ എന്നിവയാണ് പ്രധാന സിനിമകൾ. എം.എ. നിഷാദ് സംവിധാനം ചെയ്ത ‘ഒരു അന്വേഷണത്തിന്റെ തുടക്കം’ എന്ന ചിത്രത്തിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്.

English Summary:
Durga Krishna’s glamour photoshoot video

7rmhshc601rd4u1rlqhkve1umi-list mo-entertainment-common-malayalammovienews mo-entertainment-movie-photoshootvideo f3uk329jlig71d4nk9o6qq7b4-list mo-entertainment-common-malayalammovie mo-entertainment-movie-durgakrishna 3rpqd9e49cql98f7d8p7opa5bm


Source link

Related Articles

Back to top button