KERALAM
ഗുരുദേവ പ്രതിമ പ്രതിഷ്ഠാദിന പൂജ ഇന്ന്
ശിവഗിരി: മഹാസമാധി മന്ദിരത്തിലെ ഗുരുദേവ പ്രതിമാ പ്രതിഷ്ഠാദിനമായ ഇന്നു രാവിലെ 7.30ന് ശിവഗിരി ശാരദാമഠത്തിൽ നിന്നും 108 പുഷ്പകലശങ്ങളുമായി നാമജപത്തോടെയും പഞ്ചവാദ്യമേളത്തോടെയും മഹാസമാധിയിലേക്ക് പ്രയാണം. തുടർന്ന് മഹാസമാധി പീഠത്തിൽ കലശാഭിഷേകവും വിശേഷാൽ പൂജയും മംഗളാരതിയും നടക്കും.
Source link