KERALAM
മുഖ്യമന്ത്രിക്ക് ശിവഗിരി മഠത്തിന്റെ പ്രശംസ
മുഖ്യമന്ത്രിക്ക് ശിവഗിരി
മഠത്തിന്റെ പ്രശംസ
ശിവഗിരി: ശിവഗിരി തീർത്ഥാടന മഹാസമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ സ്വാഗതപ്രസംഗത്തിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദയും പിന്നാലെ അദ്ധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് സ്വാമി സച്ചിദാനന്ദയും മുഖ്യമന്ത്രിയെ അനുമോദിച്ചു.
January 01, 2025
Source link