INDIALATEST NEWS

രേഖകളില്ലാത്ത ആറരക്കോടിയുടെ മരുന്നുകൾ പിടിച്ചെടുത്തു

രേഖകളില്ലാത്ത ആറരക്കോടിയുടെ മരുന്നുകൾ പിടിച്ചെടുത്തു | മനോരമ ഓൺലൈൻ ന്യൂസ് | മലയാള മനോരമ | മനോരമ ന്യൂസ് | മലയാളം വാർത്തകൾ | fake medicines | counterfeit drugs | diabetes medicines | cancer medicines | Kolkata drug raid | CDSCO raid, ₹6.6 crore seizure – Major Drug Bust: Fake cancer and diabetes medicines worth ₹6.6 crore were seized from a wholesale establishment in Kolkata. | India News, Malayalam News | Manorama Online | Manorama News

രേഖകളില്ലാത്ത ആറരക്കോടിയുടെ മരുന്നുകൾ പിടിച്ചെടുത്തു

മനോരമ ലേഖകൻ

Published: January 01 , 2025 04:03 AM IST

1 minute Read

ന്യൂഡൽഹി ∙ 6.6 കോടി രൂപ വിലമതിക്കുന്ന വ്യാജ കാൻസർ, പ്രമേഹ പ്രതിരോധ മരുന്നുകൾ കൊൽക്കത്തയിലെ മൊത്തവ്യാപാര സ്ഥാപനത്തിൽനിന്നു പിടിച്ചെടുത്തു. സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷന്റെ (സിഡിഎസ്‌സിഒ) ഈസ്റ്റ് സോണും ബംഗാളിലെ ഡ്രഗ്‌സ് കൺട്രോൾ ഡയറക്ടറേറ്റും ചേർന്നു നടത്തിയ സംയുക്ത റെയ്ഡിലാണ് ‘വ്യാജ’ മരുന്നുകൾ പിടികൂടിയത്. മൊത്തക്കച്ചവട സ്ഥാപനത്തിന്റെ ഉടമയെന്നു തിരിച്ചറിഞ്ഞയാളെ അറസ്റ്റ് ചെയ്തു. വിദേശ രാജ്യങ്ങളിൽ നിർമിച്ചതാണെന്നാണു മരുന്നിന്റെ കവറിൽ രേഖപ്പെടുത്തിയിരിക്കുന്നത്.

English Summary:
Major Drug Bust: Fake cancer and diabetes medicines worth ₹6.6 crore were seized from a wholesale establishment in Kolkata.

mo-news-common-malayalamnews mo-news-common-newdelhinews 572dd945enbq239nqh2st577tk 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-crime-drugbust 6anghk02mm1j22f2n7qqlnnbk8-list mo-news-national-organisations0-cdsco


Source link

Related Articles

Back to top button