KERALAM

പ്രാക്ടിക്കൽ പരീക്ഷ

തിരുവനന്തപുരം: കേരള സർവകലാശാല സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്റ്റർ എം.എസ്‌സി ജിയ്രോഗ്രഫി പ്രാക്ടിക്കൽ ജനുവരി 6, 7 തീയതികളിൽ അതത് കോളേജുകളിൽ നടത്തും. ടൈംടേബിൽ www.keralauniversity.ac.in വെബ്സൈറ്റിൽ.


Source link

Related Articles

Back to top button