എൻഎച്ച്: ഓരോ 5 കിലോമീറ്ററിലും മുന്നറിയിപ്പ് ബോർഡ് | മനോരമ ഓൺലൈൻ ന്യൂസ് – National Highway warning board: Ministry of Road Transport and Highways mandates new safety measures on national highways by inclusion of warning boards every 5km | India News Malayalam | Malayala Manorama Online News
എൻഎച്ച്: ഓരോ 5 കിലോമീറ്ററിലും മുന്നറിയിപ്പ് ബോർഡ്
മനോരമ ലേഖകൻ
Published: December 31 , 2024 01:51 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo – ABCDstock/Shutterstock)
ന്യൂഡൽഹി ∙ ദേശീയപാതകളിലും (എൻഎച്ച്) എക്സ്പ്രസ്‌വേകളിലും ഓരോ 5 കിലോമീറ്ററിലും മുന്നറിയിപ്പു ബോർഡുകൾ വയ്ക്കണമെന്ന് ഉപരിതല ഗതാഗത മന്ത്രാലയം റോഡ് നിർമാതാക്കളോടു നിർദേശിച്ചു. വേഗപരിധി, അടിയന്തരസഹായത്തിനുള്ള ഫോൺ നമ്പർ തുടങ്ങിയ ബോർഡുകളാണു വയ്ക്കേണ്ടത്. സുരക്ഷ കൂട്ടാനും അപകടം കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്.
യുപിയിലെ ബാരാബങ്കി–ബഹ്റൈച് 101 കിലോമീറ്റർ രാജ്യത്തെ ആദ്യ ഡിജിറ്റൽ ഹൈവേ ആകും. ഒപ്റ്റിക്കൽ ഫൈബർ കേബിൾ, നാഷനൽ പെർമിറ്റ് റജിസ്റ്റർ ക്യാമറ തുടങ്ങിയവ സ്ഥാപിച്ച് സുരക്ഷിതമായ വേഗപാതയാണു ലക്ഷ്യം.
English Summary:
National Highway warning board: Ministry of Road Transport and Highways mandates new safety measures on national highways by inclusion of warning boards every 5km
7u83ckesiu7t743325d57nn453 mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list mo-auto-road mo-auto-nationalhighway
Source link