KERALAM

നാളെ വൈദ്യുതി ജീവനക്കാരുടെ ഒരു മണിക്കൂർ സമരം

തിരുവനന്തപുരം: വൈദ്യുതി മേഖലയിലെ സ്വകാര്യവത്കരണത്തിൽ നിന്ന് ചണ്ഡിഗഡ് ഭരണകൂടവും കേന്ദ്ര സർക്കാരും പിന്മാറണമെന്ന് ആവശ്യപ്പെട്ട് വൈദ്യുതിമേഖലയിലെ പ്രതിപക്ഷ സംഘടനകളുടെ ആഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 12 മുതൽ 1 മണിവരെ ജോലിയിൽ നിന്ന് വിട്ടുനിന്ന് സമരം നടത്തുമെന്ന് സംയുക്ത സമരസമിതി കൺവീനർ എസ്. ഹരിലാൽ അറിയിച്ചു.


Source link

Related Articles

Back to top button