KERALAM
മാനസികമായി പീഡിപ്പിച്ചു, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ആത്മഹത്യയ്ക്ക് ശ്രമിച്ചു
മാനസികമായി പീഡിപ്പിച്ചു, ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട്
ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഇരിങ്ങാലക്കുട: ലീവ് അനുവദിക്കാതെ സൂപ്രണ്ട് മാനസികമായി പീഡിപ്പിക്കുന്നതായി ആരോപിച്ച് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിലെ ഡെപ്യൂട്ടി നഴ്സിംഗ് സൂപ്രണ്ട് ജീവനൊടുക്കാൻ ശ്രമിച്ചു.
December 30, 2024
Source link