KERALAM
കാലിത്തൊട്ടിലിൽ…
SPECIALS
December 24, 2024, 01:31 pm
Photo: ഫോട്ടോ : സെബിൻ ജോർജ്
കാലിത്തൊട്ടിലിൽ…ദൈവപുത്രന്റെ തിരുപ്പിറവിയുടെ ഓർമ്മയിൽ ഇന്ന് ക്രിസ്തുമസ് ആചരിക്കുമ്പോൾ എല്ലാ പ്രിയ വായനക്കാർക്കും കേരളകൗമുദിയുടെ ക്രിസ്തുമസ് ആശംസകൾ. കോട്ടയം വിമലഗിരി കത്തീഡ്രലിൽ ഒരുക്കിയ പുൽക്കൂട്ടിൽ ഉണ്ണീശോയ്ക്ക് മുന്നിൽ പ്രാർത്ഥിക്കുന്ന കുട്ടികൾ
Source link