സി.പി.എം മസ്തിഷ്‌കത്തിനേറ്റ പ്രഹരം: കെ.കെ.രമ കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ്‌ വിധി സി.പി.എം മസ്തിഷ്‌കത്തിനു വീണ്ടുമേറ്റ കനത്ത പ്രഹരമെന്ന് കെ.കെ.രമ എം.എൽ.എ. ഭരണകൂട ഭീകരതയ്‌ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണിത്. സർക്കാർ രാജിവച്ച് ജനവിധി തേടണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാദ്ധ്യത സർക്കാരിനുണ്ട്. December 29, 2024


സി.പി.എം മസ്തിഷ്‌കത്തിനേറ്റ
പ്രഹരം: കെ.കെ.രമ

കോഴിക്കോട്: പെരിയ ഇരട്ടക്കൊലക്കേസ്‌ വിധി സി.പി.എം മസ്തിഷ്‌കത്തിനു വീണ്ടുമേറ്റ കനത്ത പ്രഹരമെന്ന് കെ.കെ.രമ എം.എൽ.എ. ഭരണകൂട ഭീകരതയ്‌ക്കെതിരായ ജനാധിപത്യത്തിന്റെ വിജയമാണിത്. സർക്കാർ രാജിവച്ച് ജനവിധി തേടണം. കൊല്ലപ്പെട്ടവരുടെ കുടുംബത്തിന് സമാശ്വാസവും കരുത്തും പകരേണ്ടതും അവർക്കുവേണ്ടി നിയമ യുദ്ധം നടത്താനുമുള്ള ബാദ്ധ്യത സർക്കാരിനുണ്ട്.
December 29, 2024


Source link

Exit mobile version