WORLD
ഞങ്ങള്‍ തലതാഴ്ത്തുന്നു ; ദക്ഷിണകൊറിയ വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് വിമാന കമ്പനി
സോള്‍: ദക്ഷിണകൊറിയയില്‍ വിമാനം അപകടത്തില്‍പെട്ട സംഭവത്തില്‍ മാപ്പ് പറഞ്ഞ് വിമാനകമ്പനിയായ ജെജു. നിര്‍ഭാഗ്യകരമായ സംഭവത്തില്‍ തങ്ങള്‍ തലതാഴ്ത്തി നില്‍ക്കുകയാണ്. ദാരുണമായ സംഭവത്തില്‍ കടുത്ത ദുഃഖം രേഖപ്പെടുത്തുന്നുവെന്നും സാധ്യമായതെന്തും ചെയ്യാന്‍ തയ്യാറായിക്കഴിഞ്ഞുവെന്നും ജെജു എയര്‍വേസ് സമൂഹമാധ്യമങ്ങളിലൂടെയും വെബ്‌സൈറ്റിലൂടെയും അറിയിച്ചു.
Source link