‘വിധിയിൽ തൃപ്തിയില്ല”,
പൊട്ടിക്കരഞ്ഞ് അമ്മമാർ
കാസർകോട്: പതിനാലു പ്രതികളെ കുറ്റക്കാരെന്ന് കണ്ടെത്തിയ സി.ബി.ഐ കോടതി വിധിക്ക് പിന്നാലെ ശരത് ലാലിന്റെ മാതാവ് ലതയും കൃപേഷിന്റെ മാതാവ് ബാലാമണിയും പൊട്ടിക്കരഞ്ഞു.
December 29, 2024
Source link