കേരളസർവകലാശാല  പരീക്ഷ തീയതി പുനഃക്രമീകരിച്ചു

ഡിസംബർ 16 ന് ആരംഭിച്ച അഞ്ചാം സെമസ്റ്റർ

സി.ബി.സി.എസ്.എസ്./സി.ആർ സി.ബി.സി.എസ്.എസ്. (ഡബിൾ മെയിൻ ഉൾപ്പെടെ)/ബി.എ.
ഓണേഴ്സ് ഡിഗ്രി പരീക്ഷകളിൽ ഡിസംബർ 31 മുതൽ ജനുവരി 8 വരെയുള്ള പരീക്ഷകൾ
പുനഃക്രമീകരിച്ചു. പുതുക്കിയ തീയതികൾ www.keralauniversity.ac.inൽ.

പുതുക്കിയ ടൈംടേബിൾ

വിദൂരവിദ്യാഭ്യാസ വിഭാഗം ഒന്ന്, രണ്ട് സെമസ്റ്റർ ബിരുദ, ബിരുദാനന്തര ബിരുദ
ഡിഗ്രി പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ www.keralauniversity.ac.inൽ.

എം.ജി​ സർവകലാശാല പ്രാ​ക്ടി​ക്ക​ൽ​ ​
മൂ​ന്നാം​ ​സെ​മ​സ്റ്റ​ർ​ ​ബി.​എ​സ്‌​സി​ ​ഇ​ല​ക്ട്രോ​ണി​ക്‌​സ് ​ക​മ്പ്യൂ​ട്ട​ർ​ ​മെ​യി​ന്റ്‌​നെ​ൻ​സ് ​ആ​ൻ​ഡ് ​ഇ​ല്‌​ക്ട്രോ​ണി​ക്‌​സ് ​(​സി.​ബി.​സി.​എ​സ് 2023​ ​അ​ഡ്​മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2022​ ​അ​ഡ്മി​ഷ​ൻ​ ​ഇം​പ്രൂ​വ്‌​മെ​ന്റ്,​ 2018​ ​-22​ ​വ​രെ​ ​അ്ഡ​മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ഓ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ ​ജ​നു​വ​രി​ 9​ ​മു​ത​ൽ​ ​ന​ട​ക്കും.

 അ​ഞ്ചാം​ ​സെ​മ​സ്റ്റ​ർ​ ​ബാ​ച്ച്‌​ല​ർ​ ​ഒ​ഫ് ​ഫാ​ഷ​ൻ​ ​ടെ​ക്‌​നോ​ള​ജി,​ ​ബി.​എ​സ്‌​സി​ ​അ​പ്പാ​ര​ൽ​ ​ആ​ൻ​ഡ് ​ഫാ​ഷ​ൻ​ ​ഡി​സൈ​ൻ​ ​മോ​ഡ​ൽ​ 3​ ​സി​ബി​സി​എ​സ് ​(2022​ ​അ​ഡ്മി​ഷ​ൻ​ ​റ​ഗു​ല​ർ,​ 2018​ ​-21​ ​വ​രെ​ ​അ്ഡ​മി​ഷ​നു​ക​ൾ​ ​റീ​അ​പ്പി​യ​റ​ൻ​സ്,​ 2017​ ​അ​ഡ്മി​ഷ​ൻ​ ​ആ​ദ്യ​ ​മേ​ഴ്‌​സി​ ​ചാ​ൻ​സ് ​പു​തി​യ​ ​സ്‌​കീം​ ​ഒ​ക്ടോ​ബ​ർ​ 2024​)​ ​പ​രീ​ക്ഷ​യു​ടെ​ ​പ്രാ​ക്ടി​ക്ക​ൽ​ 30​ ​മു​ത​ൽ​ ​ന​ട​ക്കും.

ഓർമ്മി​ക്കാ​ൻ…

​ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി:
​ബി.​ഫാം​ ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​ ​അ​പേ​ക്ഷ​ക​ർ​ക്ക് ​പേ​ര്,​ ​ഫോ​ട്ടോ,​ ​ഒ​പ്പ്,​ ​നാ​ഷ​ണാ​ലി​റ്റി,​ ​നേ​റ്റി​വി​റ്റി,​ ​സം​വ​ര​ണാ​നു​കൂ​ല്യ​ങ്ങ​ൾ,​ ​ഫീ​സ് ​ഇ​ള​വു​ക​ൾ​ ​എ​ന്നി​വ​ ​തെ​ളി​യി​ക്കു​ന്ന​തി​നാ​യി​ ​അ​പ്‌​ലോ​ഡ് ​ചെ​യ്ത​ ​രേ​ഖ​ക​ൾ​ ​പ​രി​ശോ​ധി​ക്കാ​ൻ​ ​അ​വ​സ​രം.​ 31​ന് ​വൈ​കി​ട്ട് 5​ന​കം​ ​സാ​ധു​വാ​യ​ ​രേ​ഖ​ക​ൾ,​ ​ശ​രി​യാ​യ​ ​ഫോ​ട്ടോ,​ ​ഒ​പ്പ് ​എ​ന്നി​വ​ ​അ​പ്‌​ലോ​ഡ്‌​ ​ചെ​യ്യാം. വെ​ബ്സൈ​റ്റ്:​ w​w​w.​c​e​e.​k​e​r​a​l​a.​g​o​v.​i​n​ ​ ​

ഓ​ൺ​ലൈ​ൻ​ ​ര​ജി​സ്‌​ട്രേ​ഷൻ:
​പ്രൊ​ഫ​ഷ​ണ​ൽ​ ​ഡി​പ്ലോ​മ​ ​ഇ​ൻ​ ​ഫാ​ർ​മ​സി,​ ​ഹെ​ൽ​ത്ത് ​ഇ​ൻ​സ്‌​പെ​ക്ട​ർ​ ​മ​റ്റ് ​പാ​രാ​മെ​ഡി​ക്ക​ൽ​ ​കോ​ഴ്‌​സു​ക​ളി​ൽ​ ​ഒ​ഴി​വു​ള്ള​ ​സീ​റ്റു​ക​ളി​ലേ​ക്കും​ ​പു​തു​താ​യി​ ​അം​ഗീ​കാ​രം​ ​ല​ഭി​ച്ച​ ​കോ​ളേ​ജു​ക​ളി​ലേ​ക്കും​ ​ കോ​ഴ്‌​സ് ​ഓ​പ്ഷ​നു​ക​ൾ​ 30​ ​മു​ത​ൽ​ ​ജ​നു​വ​രി​ ​ഒ​ന്നി​ന് ​ഉ​ച്ച​യ്ക്ക് ​ര​ണ്ടു​ ​വ​രെ​ ​ന​ൽ​കാം.​ ​​വെ​ബ്സൈ​റ്റ്:​ w​w​w.​l​b​s​c​e​n​t​r​e.​k​e​r​a​l​a.​g​o​v.​i​n​. ​ ഫോ​ൺ​:​ 0471​-2560363,​ 364.

ക​യ​ർ​ ​ടെ​ക്നോ​ള​ജി​:
​ ​ ​കേ​ന്ദ്ര​ ​ഗ​വ​ൺ​മെ​ന്റ് ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ക​യ​ർ​ബോ​ർ​ഡി​ന്റെ​ ​ആ​ല​പ്പു​ഴ,​ ​ത​ഞ്ചാ​വൂ​ർ,​ ​ആ​ന്ധ്ര​ ​(​രാ​ജ​മ​ണ്ഡ്രി​)​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​ഡി​പ്ലോ​മ​ ​കോ​ഴ്സ് ​ഇ​ൻ​ ​അ​ഡ്വാ​ൻ​സ്ഡ് ​ക​യ​ർ​ ​ടെ​ക്നോ​ള​ജി​ ​പ്രോ​ഗ്രാ​മി​ന് ​ജ​നു​വ​രി​ 10​ ​വ​രെ​ ​അ​പേ​ക്ഷി​ക്കാം.​ അ​ടി​സ്ഥാ​ന​ ​യോ​ഗ്യ​ത: ​പ്ല​സ് ​ടു​.​ ​വെ​ബ്സൈ​റ്റ്:​ ​w​w​w.​c​o​i​r​b​o​a​r​d.​g​o​v.​i​n.​ ​ ​ഫോ​ൺ ​-​ 0477​ 2258067 (ആ​ല​പ്പു​ഴ​)​.

യു.​ജി.​സി​ ​നെ​റ്റ് ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ്:​-
​ ​യു.​ജി.​സി​ ​നെ​റ്റ് ​ഡി​സം​ബ​ർ​ ​സെ​ഷ​ന്റെ​ ​സി​റ്റി​ ​ഇ​ന്റി​മേ​ഷ​ൻ​ ​സ്ലി​പ് ​ ​ ​u​g​c​n​e​t.​n​t​a.​a​c.​i​nൽ.​ ​ജ​നു​വ​രി​ ​മൂ​ന്നു​ ​മു​ത​ൽ​ 16​ ​വ​രെ​യാ​ണ് ​പ​രീ​ക്ഷ.


Source link
Exit mobile version