ജോലിത്തർക്കം, ഡംബൽ കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു; 15 വയസ്സുകാരൻ അറസ്റ്റിൽ
ജോലിത്തർക്കം, ഡംബൽ കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു; 15 വയസ്സുകാരൻ അറസ്റ്റിൽ | കൊലപാതകം | ചെന്നൈ | അറസ്റ്റ് | മലയാളം ന്യൂസ് | മനോരമ ഓൺലൈൻ ന്യൂസ് – Chennai Police Solve Dumbbell Murder Case, Juvenile in Custody | Chennai Murder | Arrest | Malayalam News | Malayala Manorama Online News
ജോലിത്തർക്കം, ഡംബൽ കൊണ്ടുള്ള അടിയേറ്റ് യുവാവ് മരിച്ചു; 15 വയസ്സുകാരൻ അറസ്റ്റിൽ
മനോരമ ലേഖകൻ
Published: December 28 , 2024 09:26 AM IST
1 minute Read
പ്രതീകാത്മക ചിത്രം (Photo Credit: Prathaan/istockphoto.com)
ചെന്നൈ ∙ എഗ്മൂറിൽ ഡംബൽ ഉപയോഗിച്ചുള്ള അടിയേറ്റ് ബിഹാറി യുവാവ് മരിച്ച സംഭവത്തിൽ 15 വയസ്സുകാരൻ പിടിയിലായി. ഇരുവരും പ്രദേശത്തെ വീട്ടിൽ ജോലി ചെയ്തുകൊണ്ടിരിക്കെയുണ്ടായ തർക്കത്തെ തുടർന്നു ബിഹാറിൽ നിന്നു തന്നെയുള്ള കുട്ടി ഡംബൽ ഉപയോഗിച്ച് രാഹുൽ കുമാർ (18) എന്ന യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നെന്നു പൊലീസ് പറഞ്ഞു.
ജോലിയുമായി ബന്ധപ്പെട്ട തർക്കത്തിനിടെയാണു കൊലപാതകമെന്നു കുട്ടി പൊലീസിനോട് സമ്മതിച്ചു. പൊലീസ് കേസ് റജിസ്റ്റർ ചെയ്തു. കുട്ടിയെ സർക്കാർ ഒബ്സർവേഷൻ ഹോമിൽ മാറ്റിയിട്ടുണ്ട്.
English Summary:
Chennai Police Solve Dumbbell Murder Case, Juvenile in Custody: A 15-year-old boy has been arrested in connection with the death of an 18-year-old man from Bihar. The accused confessed to hitting the victim with a dumbbell during an argument.
5us8tqa2nb7vtrak5adp6dt14p-list mo-judiciary-lawndorder-police 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-judiciary-lawndorder-arrest 18ub1g115dag0k4ndcvivfjt60 mo-news-common-chennainews mo-crime-murder
Source link