KERALAM
ക്ഷേമ പെൻഷൻ: 74 ജീവനക്കാർക്ക് എതിരെ നടപടി

ക്ഷേമ പെൻഷൻ: 74 ജീവനക്കാർക്ക് എതിരെ നടപടി
തിരുവനന്തപുരം: ക്ഷേമ പെൻഷൻ കൈപ്പറ്റിയ മൃഗസംരക്ഷണ വകുപ്പിലെ 74 ജീവനക്കാർക്കെതിരെ നടപടി. 10,76,000 രൂപയാണ് ഇവർ വാങ്ങിയത്. 18 ശതമാനം പലിശ സഹിതം ഈ തുക തിരിച്ചു പിടിക്കാനാണ് ഉത്തരവ്. ഇതോടെ ക്ഷേമപെൻഷൻ കൈപ്പറ്റിയതുമായി ബന്ധപ്പെട്ട് ഇതുവരെ നടപടി നേരിട്ട സർക്കാർ ജീവനക്കാരുടെ എണ്ണം 116 ആയി.
December 28, 2024
Source link