KERALAM

പി.കെ.രാജൻകുട്ടി നിര്യാതനായി


പി.കെ.രാജൻകുട്ടി നിര്യാതനായി

പ്രക്കാനം (പത്തനംതിട്ട) : എസ്.എൻ ട്രസ്റ്റ് ബോർഡംഗവും എസ്.എൻ.ഡി.പി യോഗത്തിന്റെ അവിഭക്ത പത്തനംതിട്ട യൂണിയൻ സെക്രട്ടറിയും കണ്ണൂർ, കാസർകോട് ജില്ലകളിലെ അഡ്മിനിസ്ട്രേറ്ററുമായിരുന്ന പ്രക്കാനം പാലമൂട്ടിൽ പി.കെ.രാജൻകുട്ടി (80) നിര്യാതനായി.
December 27, 2024


Source link

Related Articles

Back to top button